രാവിലെ 8 മുതൽ 6 വരെ: കുനിയിൽ കടവ്, നമ്പിയാട്ടും പുറം, പാലോറത്ത് കാവ്, കുറുപ്പം കണ്ടി

മുണ്ടോപാടം, മാങ്കുനി , അരീക്കാട് പോലീസ് സ്റ്റേഷൻ പരിസരം, രാജാ ടാക്കീസ് പരിസരം, ഒതയമംഗലം

അടുവാട് , കുതിരാടം, മുക്കിൽ

8 മുതൽ 5 വരെ: ചോണാട്, കാരക്കയിൽ ജംഗ്ഷൻ, മൊയിലോത്ത് , മാന്ത്ര

9 :മുതൽ 6 വരെ: വയനാട് റോഡ് ക്രിസ്ത്യൻ കോളേജ് ജംഗ്ഷൻ മുതൽ എൽ ഐ സി വരെ

9മുതൽ 11 വരെ:തിക്കോടി സെക്ഷൻ പരിധിയിൽ ഭാഗികമായി

9:മുതൽ 5 വരെ:മാറോളിത്താഴം, മോരിക്കര , കണിയാട്ടുതാഴം, ചെറുകാട്

പാലോറ , പാലോറ ഹൈസ്കൂൾ, ഉള്ള്യേരി, ആധകശ്ശേരി, കരിക്കാട്ടുതാഴം, തെരുവത്തു കടവ്, ഒറവിൽ, കാഞ്ഞിക്കാവ്, ഈസ്റ്റ് മുക്ക്, മാമ്പൊയിൽ, എം ഡിറ്റ് , പൊയിൽതാഴ, ഉള്ള്യേരി പത്തൊൻപത്