കുറ്റ്യാടി: അടുക്കത്ത് കിണറുള്ള പറമ്പത്ത് ചിരുത (104) നിര്യാതയായി. ഭർത്താവ്: പരേതനായ പൊക്കൻ. മക്കൾ: നാണു, അശോകൻ, നാരായണി, ദേവി, രാധ, പരേതരായ കണ്ണൻ, ശ്രീധരൻ. മരുമക്കൾ: ദേവി, മല്ലിക, ലീല, സവിത, ശശി, ബാലൻ, കൃഷ്ണൻ.