നന്തി ബസാർ: മുടാടി ഹിൽ ബസാറിലെ പരേതനായ മുഹമ്മദിന്റെ ഭാര്യ എടോടി അയിശോമ്മ (98) നിര്യാതയായി. മക്കൾ: കാദർകുട്ടി, അസൈനാർ, ഷഹദ്, ഫാത്തിമ, നഫീസ, മയിമു, ഷരീഫ, പരേതരായ ഉമ്മർകുട്ടി, കുഞ്ഞിമറിയം, മൊയ്തീൻ, ഹനീഫ, അബുബക്കർ. മരുമക്കൾ: സൗദ പുറക്കാട്, ഷരീഫ (മുചുകുന്ന്), ഷറഫുന്നിസ (വടകര), വി.എൻ.കെ.അബ്ദള്ള ഹാജി (നന്തി), കുഞ്ഞമ്മദ് ( ഹിൽ ബസാർ ), മൻസൂർ (കണയങ്കോട്), പരേതരായ മുഹമ്മദ് ഷാ, മൂസ്സ ഹാജി.