എസ്.എസ്.എൽ.സി.പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയ നന്മണ്ട സരസ്വതി വിദ്യാമന്ദിർ ഇംഗ്ലീഷ് മീഡിയം സ്കൂൾ വിദ്യാർത്ഥികൾ
ബാലുശ്ശേരി: നന്മണ്ട സരസ്വതി വിദ്യാമന്ദിർ ഇംഗ്ലിഷ് മീഡിയം ഹൈസ്‌കൂളിനു എസ്.എസ്.എൽ.സി പരീക്ഷയിൽ 16-ാം തവണയും നൂറ് ശതമാനം വിജയം. ഇവിടെ നിന്നു പരീക്ഷ എഴുതിയ 39 വിദ്യാർത്ഥികളിൽ 24 പേരും മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി.