പേരാമ്പ്ര: കൂത്താളി പഞ്ചായത്തിലെ വെങ്ങപ്പറ്റ ഗവ.ഹൈസ്‌കൂളിന് എസ് എസ് എൽ സി പരീക്ഷയിൽ നൂറു മേനി. ഇവിടെ 61 പേർ പരീക്ഷയെഴുതിയതിൽ 3 പേർക്ക് ഫുൾ എ പ്ലസും 2 പേർക്ക് 9 എ പ്ലസും 7പേർക്ക് 8 എ പ്ലസും ലഭിച്ചു.