school

കളിചിരിയും കരച്ചിലുമില്ലാ..., കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകൾ തുറക്കുന്നത് നീട്ടിവച്ചതോടെ ഇന്ന് സ്കൂളുകളിൽ പ്രവേശനോത്സവം ഇല്ലായിരുന്നു. പകരം ഓൺലൈൻ ക്ലാസുകൾ തുടങ്ങി. കോട്ടയം ബേക്കർ മെമ്മോറിയൽ എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് മറിയാമ്മ ഉമ്മൻ തിരക്കില്ലാത്ത സ്കൂൾ മുറ്റത്ത് കൂടി ഓഫിസിലേക്ക് പോകുന്നു