ഇത്തിത്താനം : രണ്ടാംമോദി സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് കുറിച്ചി പഞ്ചായത്തിലെ
9,10 വാർഡുകളിൽ ബി.ജെ.പി പ്രവർത്തകർ ശുചീകരണം നടത്തി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ബി.ആർ. മഞ്ജീഷ് ഉദ്ഘാടനം ചെയ്തു. എസ്.സുമിത്ത്, ജി.കിഷോർ, കെ.പ്രവീൺ, അഖിൽ, വിശാഖ്, മിഥുൻ, അരുൺ, ജയദേവ്, അനന്തു, ജയകൃഷ്ണൻ, ജയമോൻ, അനന്തപദ്മനാഭൻ തുടങ്ങിയവർ നേതൃത്വം നൽകി.