ചങ്ങനാശേരി : കൊവിഡിന്റെ പശ്ചാത്തലത്തിൽ 2020 ജനുവരി മുതൽ പുതുക്കേണ്ട എംപ്ലോയ്മെന്റ് രജിസ്‌ട്രേഷൻ കാർഡുകൾ ആഗസ്റ്റ് വരെ പുതുക്കാം. നേരിട്ട് ഹാജരാകാതെ www.eemployment.kerala.gov. in എന്ന സൈറ്റ് വഴി രജിസ്‌ട്രേഷൻ പുതുക്കണമെന്ന് എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0481-2422173