മുണ്ടക്കയം : വളളക്കടവ് ഊരകത്തിൽ റസാക്കിന്റെ മകൻ അമീൻ മൗലവി (32) നിര്യാതനായി. മുണ്ടക്കയം മുപ്പത്തിയൊന്നാംമൈൽ മസ്ജിദ് മുൻ ഇമാമാണ്. ഭാര്യ : നസിയ. മക്കൾ: മുഹസിൻ,മുസമ്മിൽ,സ്വാലിഹ്. കബറടക്കം നടത്തി.