കോട്ടയം : വനം വകുപ്പിന്റെ കീഴിൽ മുണ്ടക്കയം പനയ്ക്കച്ചിറ, എരുമേലി കനകപ്പലം നഴ്‌സറികളിൽ നിലമ്പൂർ തേക്കിന്റെ സ്റ്റമ്പുകളും ഫലവൃക്ഷങ്ങളുടെ തൈകളും വിൽപ്പനയ്ക്ക് തയ്യാറായതായി സാമൂഹ്യ വനവൽക്കരണ വിഭാഗം കോട്ടയം ഡിവിഷൻ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്റർ അറിയിച്ചു. ഫോൺ:9446603955,