വാഴൂർ : ആറാംവാർഡിൽ വേങ്ങയ്ക്കൽ പടികുമ്പുക്കൽ റോഡ്, ശാസ്താംകാവ്കടവുംകുന്നേൽ റോഡ് എന്നിവയ്ക്ക് 21.72 ലക്ഷം രൂപ അനുവദിച്ച ഡോ.എൻ.ജയരാജ് എം.എൽ.എ.യെ കേരളകോൺഗ്രസ്(എം) മണ്ഡലം കമ്മിറ്റി അനുമോദിച്ചു. തോമസ് വെട്ടുവേലി, സൻജോ ആന്റണി, ഏലിക്കുട്ടി, സണ്ണി കാരയ്ക്കാട്ട്, ഡോ.ദീപു, ഷിജു തുടങ്ങിയവർ പ്രസംഗിച്ചു.