പാലാ : ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റായി ബാബു.കെ.ജോർജും, സെക്രട്ടറിയായി രമേശ് ബി.വെട്ടിമറ്റവും ചുമതലയേറ്റു. മാർച്ച് 12 നാണ് ഇരുവരും തിരഞ്ഞെടുത്തത്. കൊവിഡ് മൂലം ചുമതല ഏൽക്കുന്നത് മാറ്റിവയ്ക്കുകയായിരുന്നു. കോട്ടയത്ത് ജില്ല ലൈബ്രറി കൗൺസിൽ ഓഫീസിൽ നടന്ന ഹ്രസ്വമായ ചടങ്ങിൽ മുൻ പ്രസിഡന്റ് വി.കെ.കരുണാകരൻ ചുമതല കൈമാറി.