മുണ്ടക്കയം: കരിനിലം പെരുമ്പ്രായിൽ പരേതനായ തൊമ്മന്റെ മകൾ ഏലിയാമ്മ (തങ്കമ്മ - 87) നിര്യാതയായി. സഹോദരങ്ങൾ: അന്നക്കുട്ടി ഉറുമ്പിൽ, പരേതരായ പി.ടി. തോമസ്, മറിയാമ്മ കുരിക്കാട്ട്. സംസ്‌കാരം ഇന്ന് 10 ന് വ്യാകുലമാത ഫൊറാന പള്ളിയിൽ.