കാണക്കാരി : ആദ്യകാല വ്യാപാരി പരേതനായ മാധവപ്പണിക്കരുടെയും പരേതയായ സരസ്വതിയമ്മയുടെയും മകൻ കക്കാട്ടുപറമ്പിൽ സോമദാസൻ (62-ശ്രീകൃഷ്ണ സ്റ്റോഴ്സ്) നിര്യാതനായി. ഭാര്യ : ശാന്തി ശാന്തിനിലയം കുറ്റൂർ തൃശൂർ. മക്കൾ : മുകേഷ്, നിഖിൽ. മരുമകൾ : വിനയ കല്ലറ. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ.