kob-krishnan

ചേനപ്പാടി : മറ്റത്തിൽ എം.കെ.കൃഷ്ണൻ നായർ (78) നിര്യാതനായി. ഭാര്യ : രോഹിണി ദേവി ചിറവാലുംകൽ (പത്തനാട്) കുടുംബാംഗം. മകൻ : അനിൽകുമാർ. മരുമകൾ : ജ്യോതി. സംസ്കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.