sp

അന്വേഷണത്തിലാണ്... കോട്ടയം താഴത്തങ്ങാടി പാറപ്പാടത്ത് വീടിനുള്ളിൽ ദമ്പതികൾ ആക്രമണത്തിന് ഇരയായി ഭാര്യ മരിച്ച സംഭവം നടന്ന സ്ഥലം രാത്രിയിൽ സന്ദർശിച്ചശേഷം ജില്ലാപോലീസ് മേധാവി ജി.ജയദേവ് പുറത്തേക്ക് വരുന്നു. കോട്ടയം ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലെ രണ്ടാമത്തെ കൊലപാതകമാണ്