കോട്ടയം : മലപ്പുറത്ത് ദേവികയുടെ ആത്മഹത്യയിൽ പ്രതിഷേധിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റി പ്രതിഷേധ യോഗം സം
ഘടിപ്പിച്ചു. ജില്ലാ പ്രസിഡന്റ് സോബിൻ ലാൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഖിൽ രവീന്ദ്രൻ, ജില്ലാ ജനറൽ സെക്രട്ടറി അശ്വന്ത് മാമലശ്ശേരിയിൽ, വൈസ് പ്രസിഡന്റുമാരായ ബിനു കോട്ടയം, പ്രമോദ് പുതുപ്പള്ളി, കോട്ടയം മണ്ഡലം പ്രസിഡന്റ് വിനോദ് കാരാപ്പുഴ തുടങ്ങിയവർ സംസാരിച്ചു.