kobgirish

തൃക്കൊടിത്താനം: മണികണ്ഠവയൽ കുളങ്ങര വീട്ടിൽ രാജപ്പന്റെ മകൻ ഗിരീഷ് (35)​ നിര്യാതാനായി. മാതാവ്: ലീലാമ്മ. ഭാര്യ: ശോഭ. മക്കൾ: ഐശ്വര്യ,​ അക്ഷര. സംസ്കാരം നടത്തി.