കോട്ടയം: ദേവിക ആത്മഹത്യ ചെയ്ത സംഭവത്തിൽ എ.ബി.വി.പി ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. കളക്ട്രേറ്റിന് മുന്നിൽ നടന്ന സമരം ജില്ലാ പ്രസിഡന്റ് സന്ദീപ്.സി ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അരവിന്ദ്.എസ്, കോട്ടയം നഗർ സംഘടനാ സെക്രട്ടറി എസ്.ശരത്, ജയകൃഷ്ണൻ, അനന്തുകൃഷ്ണൻ, ഉണ്ണികൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.