രാമപുരം: ആസമിൽ ടെസ്പൂർ രൂപതയിൽ മിഷനറി സേവനം അനുഷ്ഠിച്ച് വരികയായിരുന്ന രാമപുരം പാണംകാട്ട് ഫാ. അഗസ്റ്റിൻ (88) നിര്യാതനായി. സഹോദരങ്ങൾ: പി.എ. തോമസ്, സിസ്റ്റർ റെറ്റി (എസ്.എ.ബി.എസ്. പൂവക്കുളം), സിസ്റ്റർ ഫിലോമിന (എം.എസ്.ഐ. വിജയവാട), സിസ്റ്റർ ജെസ്സീന (എസ്.എ.ബി.എസ്. ആലുവ), സിസ്റ്റർ ലിസ്സി (എസ്.എ.ബി.എസ്. കുറവിലങ്ങാട്), പരേതനായ ഫാ. എബ്രാഹം പാണംകാട്ട്. സംസ്‌കാരം ഇന്ന് 2.30ന് ടെസ്പൂർ കത്തീഡ്രൽ പ്രീസ്റ്റ് സെമിത്തേരിയിൽ.