വൈക്കം: ടി.വി. പുരം ആക്കാട്ടിൽ പരേതനായ ഭാസ്കര മേനോന്റെ ഭാര്യ സീതാലക്ഷ്മി (72) നിര്യാതയായി. മക്കൾ: ജയകുമാർ, ജയഗീത, ജയന്തി, ജയ. മരുമക്കൾ: അജിതകുമാരി, രാധാകൃഷ്ണൻ നായർ, മണികണ്ഠൻ, സതീഷ്. സംസ്കാരം നടത്തി.