ചങ്ങനാശേരി: റിട്ട. പോസ്റ്റ്മാസ്റ്റർ മങ്ങാട്ടുമഠം പരേതനായ കെ.ആർ.കെ. പിഷാരടിയുടെ ഭാര്യ ഭവാനിയമ്മ (78) നിര്യാതയായി. മന്നത്ത് കിഴക്കേക്കൊറ്റി കുടുംബാംഗമാണ്. മക്കൾ: ബിജു മങ്ങാട്ടുമഠം (ബി.ഡി.ജെ.എസ് ചങ്ങനാശേരി വൈസ് പ്രസിഡന്റ്), ഹരീഷ് (സെക്യൂരിറ്റി ഓഫീസർ ഈഗിൾ ഐഡ്). മരുമകൾ: ബീന മുല്ലപ്പള്ളി തുലകശ്ശേരി. സംസ്‌കാരം നടത്തി.