കെപിഎംഎസിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായുള്ള ഓര്‍മ്മമരം പദ്ധതിയിലേയ്ക്കുള്ള വൃക്ഷത്തൈകൾ സംസ്ഥാന കമ്മറ്റിയംഗം കെ കെ രാജന്‍ ഗ്രീന്‍കെയര്‍ കേരള ജില്ലാ ജനറല്‍ സെക്രട്ടറി കെ ബുള്‍ബേന്ദ്രനില്‍ നിന്നും ഏറ്റ് വാങ്ങുന്നു.