സംക്രാന്തി: പുത്തൻപറമ്പിൽ പരേതനായ എം.എ. ചെറിയാന്റെ (റിട്ട. അദ്ധ്യാപകൻ) മകൻ അനിൽ ചെറിയാൻ (49) അമേരിക്കയിൽ നിര്യാതനായി. സംസ്കാരം ഇന്ന് 1 ന് സംക്രാന്തി കാത്തലിക് ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.