കോട്ടയം : എം.ജി സർവകലാശാല സെനറ്റിന്റെ വാർഷിക യോഗം ഒമ്പതിന് രാവിലെ 10ന് സർവകലാശാല സെനറ്റ് ഹാളിൽ നടക്കും.