പേരൂർ: പുത്തൻപറമ്പിൽ പരേതനായ പി.കെ. തമ്പിയുടെ മകൻ പി.ടി. രാജു (56) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: വിഷ്ണു, രാധിക. മരുമക്കൾ: രഞ്ചുരാജ്. സഹോദരങ്ങൾ: പരേതനായ പി.ടി. ശശി, തങ്കമ്മ. സംസ്‌കാരം നടത്തി.