kobavira

വലവൂർ: ചെമ്പോട്ടിക്കൽ സി.വി. അവിര (94) നിര്യാതനായി. ഭാര്യ: മേരി എബ്രാഹം ഏഴാച്ചേരി ഇടമനശ്ശേരിൽ കുടുംബാംഗം. മക്കൾ: ലില്ലി, മരിയ, സിസ്റ്റർ നോറ (ക്ലൂനി കോൺവെന്റ് സേലം), സിസ്റ്റർ ഷാർലറ്റ് (സി.എഫ്.എം എസ്.എസ്. ഡെറാഡൂൺ), ജോസഫ്, ജോർജ്ജുകുട്ടി, സിബി, ബിനി.
മരുമക്കൾ: ചെറിയാൻ (മീനച്ചിൽ), അഗസ്റ്റിൻ (നെടുംങ്കണ്ടം), മിനി (പുറപ്പുഴ), ബിനു (കൂടല്ലൂർ). സംസ്കാരം ഇന്ന് 9ന് വലവൂർ സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.