kobthankamma

പാലാ: വെള്ളാപ്പാട് കോളച്ചേരിൽ പരേതനായ കെ.ജെ. വർക്കിയുടെ ഭാര്യ തങ്കമ്മ വർക്കി (84) നിര്യാതയായി. പുന്നത്തുറ പറഞ്ഞാട്ടുമറ്റത്തിൽ കുടുംബാംഗമാണ്. മക്കൾ: മേജർ ജോസ് (റിട്ടയേർഡ്), ടോമി, സിസ്റ്റർ ഷീജ (ഹോളിക്രോസ് കോൺവെന്റ് സ്വിറ്റ്‌സർലൻഡ്), ജോജി (യു.എസ്.എ), ഷാനി (ഓസ്‌ട്രേലിയ), സിസ്റ്റർ ഷീബ (ഹോളിക്രോസ് കോൺവെന്റ്, മുംബായ്). മരുമക്കൾ: ഫ്‌ളോറി ജോസ് (മൂവാറ്റുപുഴ), ആനി തോമസ് (ചെങ്ങളം), റോയിമോൻ ജോസഫ് (ഓസ്‌ട്രേലിയ), അൽഫോൻസ (യു.എസ്.എ). കൊച്ചുമക്കൾ: ലിപ്‌സ, ലിൻസൺ, ജിതിൻ, ജെറിൻ, ആൽവിൻ, അലൻ, ജീന, ജീവൻ. സംസ്കാരം ഇന്ന് 3ന് ളാലം സെന്റ് ജോർജ് പുത്തൻപള്ളി സെമിത്തേരിയിൽ.