kobgovindan

രാമപുരം: തെക്കിനിക്കാട്ട് ഗോവിന്ദൻ നായർ (റിട്ട. പോസ്റ്റ് മാസ്റ്റർ-85) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ മുളക്കുളം മ്യാലിൽ പുത്തൻപുര കുടുംബാംഗമാണ്. മക്കൾ: ഉണ്ണികൃഷ്ണൻ, കൃഷ്ണകുമാരി, ബിന്ദു. മരുമക്കൾ: ബിന്ദു (ആണ്ടൂർ), വേണുഗോപാൽ (മുളക്കുളം), നന്ദകുമാർ (കുഞ്ചിത്തണ്ണി). സംസ്‌കാരം നടത്തി.