കോട്ടയം കളക്ട്രേറ്റിന് മുൻപിൽ നിൽക്കുന്ന ഗുൽമോഹർ മരത്തിൽ നിന്ന് നടപ്പാതയിലേക്ക് വീണ് കിടന്ന പൂക്കൾ നഗരസഭാ തൊഴിലാളി വാരി മാറ്റുന്നു. ഏപ്രിൽ മെയ് മാസങ്ങളിൽ തീ സൗന്ദര്യമായി പൂത്തുലയുന്ന ഗുൽമോഹർ മഴയെത്തിയതോടെ പൊഴിഞ്ഞ് ചുവപ്പ് പരവതാനിയായി മാറുകയാണ്