susamma-jacob

മണർകാട്: ആപ്പിത്തറ എ.റ്റി. ജേക്കബിന്റെ (റിട്ട.സുബൈദാർ ആർമി) ഭാര്യ സൂസമ്മ ജേക്കബ് (ലീലാമ്മ 64) നിര്യാതയായി. പരേത മണർകാട് കൊക്കരവാലയിൽ കുടുംബാംഗമാണ്. മക്കൾ: ലിബിൻ(ബഹറിൻ), ഷെബിൻ. മരുമക്കൾ: തെക്കേക്കുറ്റ് മുണ്ടത്താനം ജോമോൻ (ബഹറിൻ), നെല്ലിക്കൽ അങ്കമാലി ടിറ്റോ (കുവൈത്ത് ). സംസ്‌കാരം ഇന്ന് 11ന് മണർകാട് സെന്റ് മേരീസ് കത്തീഡ്രലിൽ.