പ്രവിത്താനം: പ്രമുഖ പ്ലാന്ററും എലഗൻസ് ഗ്രൂപ്പ് ഹോട്ടലുകളുടെ സ്ഥാപകനുമായ വലിയമുറത്താങ്കൽ വി.വി ജോസഫ് (83) നിര്യാതനായി. ഭാര്യ: മറിയാമ്മ. മക്കൾ: തങ്കച്ചൻ, ആനിയമ്മ, ജോയി, അഡ്വ.ബെന്നി, ഷാജി, ബിനോയി, ജയമോൻ. മരുമക്കൾ: ആനിയമ്മ, ഔസേപ്പച്ചൻ, ഷീല, ബെലീന്റാ, ബിന്ദു, ആഷമ്മ, പ്രിൻസി. സംസ്‌കാരം ഇന്ന് 11ന് പ്രവിത്താനം സെന്റ് അഗസ്റ്റ്യൻസ് ഫൊറോന പള്ളി കുടുംബക്കലറയിൽ.