എരുമേലി: തുമരംപാറ പുതുപറമ്പിൽ പി.റ്റി ജോണിക്കുട്ടി (70) നിര്യാതനായി.ഭാര്യ: എരുമേലി തടത്തിൽ കുടുംബാംഗം നാൻസി. മക്കൾ: അനിൽ (ഹോം ഗ്രോൺ കാഞ്ഞിരപ്പള്ളി), അനീഷ് (ദുബായ്), ആശ. മരുമക്കൾ: റെജി പ്ലാവുവച്ചതിൽ ചേറ്റുകുഴി, അനു പാറത്താനത്ത് പുളിയൻമല, ജിനു പയ്യംപള്ളിൽ വെള്ളയാംകുടി. സംസ്കാരം ഇന്ന് 11ന് എലിവാലിക്കര സെന്റ് ആന്റണീസ് പള്ളിയിൽ.