കോട്ടയം താഴത്തങ്ങാടി കൊലപാതക കേസിൽ പ്രതിയായ മുഹമ്മദ് ബിലാലിനെ കൊല നടന്ന വീടിന് സമീപം താൻ വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ പൊലീസ് തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ.