tree

അടിമാലി: മലയിടിച്ച് അടിയിലുള്ള പാറ പൊട്ടിച്ചു മാറ്റി, ചെങ്കുത്തായ ഇരുവശങ്ങളും മലയോളം പൊക്കത്തിൽ മൺതിട്ടയ്ക്ക് ഇടയിലൂടെ റോഡു വെട്ടി .പണ്ട് മല ആയിരുന്നപ്പോൾ അതിന്റെ നെറുകയിൽ സുരക്ഷിതമായി നിന്നിരുന്ന ഒരു മരം .അടിമാലിയ്ക്ക് സമീപം കോളേജ് കുന്നിലെ ഒരു കാഴ്ച