കുറുപ്പന്തറ: ചെറുവള്ളിപ്പറമ്പിൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ ത്രേസ്യാമ്മ (96) നിര്യാതയായി. പരേത മാന്നാർ ചാമക്കാലായിൽ കുടുംബാംഗം. മക്കൾ: ഏലിയാമ്മ, പരേതരായ മേരി, തെയ്യാമ്മ, ഗ്രേസി. മരുമക്കൾ: ലൂക്ക, ജോസ്, പരേതനായ മാത്യു. സംസ്‌കാരം ഇന്ന് 2.30ന് കുറുപ്പന്തറ മണ്ണാറപ്പാറ പള്ളിയിൽ.