തൊ​ടു​പു​ഴ​:​ ​പ​രി​സ്ഥി​തി​ ​ദി​ന​ത്തി​ൽ​ ​വ​ലി​യ​മാ​വ് ​വ​ന​സം​ര​ക്ഷ​ണ​ ​സ​മി​തി​യു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​കാ​ടി​ന്റെ​ ​ക​ഥ​ക​ളും​ ​ക​വി​ത​ക​ളു​മെ​ല്ലാം​ ​ഉ​ൾ​പ്പെ​ടു​ത്തി​ ​'​ദ​ല​മ​ർ​മ്മ​രം​'​ ​എ​ന്ന​ ​പേ​രി​ൽ​ ​പു​സ്ത​ക​മി​റ​ക്കി.​ ​കേ​ര​ള​ത്തി​ൽ​ ​ത​ന്നെ​ ​കു​ട്ടി​ക​ളെ​ ​വ​നം​വ​കു​പ്പ് ​പ​ഠ​ന​ത്തി​ന് ​നേ​രി​ട്ട് ​സ​ഹാ​യി​ക്കു​ന്ന​ ​പ്ര​ദേ​ശം​ ​കൂ​ടി​യാ​ണ് ​വ​ലി​യ​മാ​വ്.​ ​ഇ​വി​ട​ത്തെ​ ​അ​ഭ്യ​സ്ഥ​വി​ദ്യ​രാ​യ​ ​ചെ​റു​പ്പ​ക്കാ​രും​ ​വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് ​പു​സ്ത​ക​ത്തി​ന് ​പി​ന്നി​ൽ.​ ​അ​ദ്ധ്യാ​പ​ക​രും​ ​വ​നം​വ​കു​പ്പ് ​ഉ​ദ്യോ​ഗ​സ്ഥ​രും​ ​കാ​ടി​നെ​ക്കു​റി​ച്ചു​ള്ള​ ​ത​ങ്ങ​ളു​ടെ​ ​അ​റി​വു​ക​ളും​ ​ചി​ത്ര​ങ്ങ​ളും​ ​പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.​ ​