ചങ്ങനാശേരി : പരിസ്ഥിതി ദിനത്തിൽ രാജീവ് ഗാന്ധി സാംസ്‌കാരി വേദി വൃക്ഷത്തൈ വിതരണം സംഘടിപ്പിച്ചു. ഗിരീഷ് കുമാർ പിള്ളയുടെ അദ്ധ്യക്ഷതയിൽ ബാബു വർഗീസ് കളത്തിൽ ഉദ്ഘാടനം ചെയ്തു.