കോട്ടയം : ലോകപരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി യുവമോർച്ച ജില്ലയുടെ വിവിധ ഭാഗങ്ങളിൽ 1001 വൃഷത്തൈകൾ നട്ടു. സംസ്ഥാന സെക്രട്ടറി ദിനിൽ ദിനേഷ്, ജില്ലാ പ്രസിഡന്റ് സോബിൻലാൽ, ജില്ലാ വൈസ് പ്രസിഡന്റ് ബിനു കോട്ടയം തുടങ്ങിയവർ നേതൃത്വം നൽകി.