കോട്ടയം : കുമാരനല്ലൂർ ഗൗരി നിലയത്തിൽ പി.കെ.കരുണാകരൻ (85) നിര്യാതനായി. ഭാര്യ : ഗൗരി. മക്കൾ : ചിത്രകാരി സജിത ശങ്കർ, പരേതയായ ശാലിനി,സനിൽ, സുനിൽ. സംസ്‌കാരം നടത്തി.