കൈപ്പുഴ : തറയിൽ പരേതനായ മാത്യു തറയിലിന്റെ ഭാര്യ ഏലിയാമ്മ മാത്യു (96) നിര്യാതയായി. കൈപ്പുഴ മാന്തുരുത്തിൽ കുടുംബാംഗം. മക്കൾ : പരേതയായ സിസ്റ്റർ എം.ജെയിംസ്, സെലിൻ ജെയിംസ് (യു.എസ്.എ), ജോസ് മാത്യു, ജോർജ് മാത്യു, ആനിയമ്മ ഫിലിപ്പ് (യു.എസ്.എ), ലൂയിസ റോയ് (യു.കെ). മരുമക്കൾ : കെ.ജെ.ജെയിംസ്, എബ്രഹാം ഫിലിപ്പ്, അലക്സ് മാത്യു, മറിയാമ്മ ജോസ്, ലൂസി ജോർജ്. സംസ്കാരം നടത്തി.