വാഴൂർ : ചാമംപതാൽ കിടങ്ങയിൽ കെ.ജെ.ആന്റണി (ആന്റണി സാർ-94) നിര്യാതനായി. ഭാര്യ : പരേതയായ മേരിക്കുട്ടി ആനിക്കാട് പഴയപറമ്പിൽ കുടുംബാംഗം. മക്കൾ : ജോസ്പ്രകാശ്, ഷൈനി പൗലോസ്, ടോംപ്രസാദ്, ഡാനി. മരുമക്കൾ : ലീലാമ്മ(എടത്വ), പാപ്പച്ചൻ(കാനം), ലിസ്സിക്കുട്ടി (കാഞ്ഞിരപ്പള്ളി), ജോബി ജോസഫ് (പാലാ). സംസ്‌കാരം ഇന്ന് 10 ന് ചാമംപതാൽ ഫാത്തിമ മാതാ പള്ളിയിൽ.