കുമരകം : ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകൻ അട്ടിപ്പീടിക കണിയാറത്തറ (പുതുവീട്) പി.എസ്.കുമാരൻ (94) നിര്യാതനായി. എസ് എൻ.ഡി.പി യോഗം 154-ാം നമ്പർ കുമരകം തെക്ക് ശാഖാ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : നളിനി, കൈനകരി കുട്ടമംഗലം ആലപ്പാട്ട് കുടുംബാംഗം. മക്കൾ : പുഷ്പദാസ് (കുവൈറ്റ്), രഘുദാസ്, അശോകൻ (രാജസ്ഥാൻ), ഷൈലമ്മ. മരുമക്കൾ : കനകമ്മ, സാലിമോൾ, നിഷ, ശിവൻ (ചിങ്ങവനം). സംസ്‌കാരം നടത്തി.