kob-patrose

വെള്ളൂർ : പൊതിപ്പറമ്പത്ത് മാടശേശരി പി.ഒ.പത്രോസ് (83.റിട്ട.എച്ച്.എൻ.എൽ) നിര്യാതനായി. ഭാര്യ മറിയാമ്മ പെരുവ കാപ്പിക്കരയിൽ കുംടുംബാഗം. മക്കൾ: കുഞ്ഞുമോൻ, വർഗ്ഗീസ്, സെൽവി. മരുമക്കൾ: ഷീല, അനില തങ്കച്ചൻ. സംസ്‌കാരം പിന്നീട്.