മാമ്മൂട് : നടപ്പുറം ചാക്കോ വർഗീസിന്റെ ഭാര്യ തങ്കമ്മ (61) നിര്യാതയായി. മുട്ടാർ പാലത്തുംതലയ്ക്കൽ കുടുംബാംഗം. മക്കൾ : ജസീന (കാനഡ), ക്രിസ്റ്റീന. മരുമകൻ : എബിൻ നടുവിലേട്ട് കോഴിക്കോട് (കാനഡ). സംസ്‌കാരം നാളെ 11.30ന് മാമ്മൂട് ലൂർദ്ദ്മാതാ പളളിയിൽ.