kob-seba

നീലൂർ : ഐക്കരപ്പറമ്പിൽ അബ്രാഹത്തിന്റെ മകൻ സെബാസ്റ്റ്യൻ (ബേബി-58) നിര്യാതനായി. ഭാര്യ : ഏലമ്മ വേഴങ്ങാനം വടക്കേമുളഞ്ഞനാൽ കുടുംബാംഗം. മക്കൾ : നിഖിൽ എറണാകുളം, നിതിൻ. മരുമകൾ : ആൻമേരി തേക്കനാത്ത് ആലുവ. സംസ്കാരം ഇന്ന് 10.30 ന് നീലൂർ സെന്റ് സേവ്യേഴ്സ് പള്ളിയിൽ.