kob-mohanna

കൊല്ലപ്പിള്ളി : വേരംപ്ലാക്കൽ പരേതനായ അപ്പുക്കുട്ടന്റെ മകൻ മോഹനൻ (60) നിര്യാതനായി. ഭാര്യ : രമ മറ്റക്കര എള്ളുകാലായിൽ കുടുംബാംഗമാണ്. മക്കൾ : മൊബിൻ, ബിബിൻ. മരുമക്കൾ : സൂര്യ, ആതിര. സംസ്‌കാരം ഇന്ന് 10 ന് വീട്ടുവളപ്പിൽ.