കാണക്കാരി : പുത്തൻപറമ്പിൽ പരേതനായ പാപ്പന്റെ ഭാര്യ തങ്ക (തങ്കച്ചി- 88) നിര്യാതയായി. മക്കൾ : പരേതനായ തമ്പി, മേരി,സണ്ണി,മോളി, തങ്കൻ. മരുമക്കൾ : പരേതനായ ചെല്ലപ്പൻ, ശാന്ത, രാമചന്ദ്രൻ, വത്സമ്മ. സംസ്‌കാരം ഇന്ന് 11 ന് കാണക്കാരി പി.ആർ.ഡി.എസ് പള്ളിയിൽ.