അടിമാലി: പ്രത്യേക നിയന്ത്രണങ്ങൾക്ക് വിധേയമായി അടിമാലി ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രം ഭക്തജനങ്ങൾക്കായി തുറന്ന് കൊടുക്കും. ഒരേ സമയം മൂന്നു പേരേ മാത്രമേ ക്ഷേത്രത്തിനുള്ളിലേയ്ക്ക് പ്രവേശിപ്പിക്കു.കൊ വിഡ് 19 മാർഗ്ഗ നിർദ്ദേശങ്ങൾക്ക് വിധേയമായി മാത്രമേ ക്ഷേത്ര ദർശനം അനുവദിക്കു എന്ന് ഭാരവാഹികൾ അറിയിച്ചു.