'' പെൺകുട്ടിയുടെ മരണം സംബന്ധിച്ച് കോളേജ് അധികൃതരോട് വിശദീകരണം തേടിയിട്ടുണ്ടെങ്കിലും മറുപടി ലഭിച്ചിട്ടില്ല. കോപ്പിയടിച്ചതായി കണ്ടെത്തിയാൽ പരീക്ഷ എഴുതിക്കാനാവില്ല. പക്ഷേ, ആരോപണവിധേയരോട് സംസാരിക്കാനോ കയർക്കാനോ ഉപദേശിക്കാനോ നിയമമില്ല.
- ഡോ.സി.എം.ശ്രീജിത്ത്, പരീക്ഷ കൺട്രോളർ, എം.ജി യൂണിവേഴ്സിറ്റി